Manoj Happiness
₹150.00
Motivationby P. Selvaraj
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ആധുനിക മനുഷ്യൻ എന്നെത്തേക്കാളും സംഘർഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘർഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘർഷത്തെ മറികടക്കാൻ ചില ചികിത്സാ രീതികളും ശാരീരിക മുറികളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യന്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേൽപറഞ്ഞ ‘ചികിത്സ മുറികൾ‘ മനുഷ്യന്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തൻ ശാസ്ത്ര സാങ്കേതിക ‘മുറകൾ‘ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാര്ഗങ്ങള് ഗ്രന്ഥകാരൻ അന്വേഷിക്കുന്നത്. അവകളിലെ ക്രിയാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Manoj Happiness
₹150.00
Sivakumar
₹250.00
Sivakumar
₹240.00
Purushothaman Chandera
₹350.00