Skip to content
Cover of Sadhyathakalude LokamMotivation

Sadhyathakalude Lokam

by Sivakumar

☆☆☆☆☆No reviews yet · Verified buyers can review
₹240.00

Only 5 left

1

About this book

വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനാസുഖത്തിനൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന കുറിപ്പുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. വായിക്കുക മാത്രമല്ല എന്നെന്നും സൂക്ഷിച്ച് വയ്‌ക്കേണ്ടതും ഇടയ്ക്കിടെ വായിക്കേണ്ടതുമാണ് ഈ പുസ്തകം. തൊഴിൽ, ബിസിനസ്സ്, വിദ്യാഭ്യസം, ശാരീരിക മാനസിക ആരോഗ്യം, നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങൾ, പ്രചോദനം തുടങ്ങി ഒരു കുടുംബത്തിലെ ഏതൊരാൾക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം ജീവിതത്തിലെ വിസ്മയകരമായ അനന്തസാദ്ധ്യതകളാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അത്‌കൊണ്ട് തന്നെ, വായിക്കുവാൻ മാത്രമല്ല, വിശേഷപ്പെട്ട സമ്മാനമായി നൽകുവാനും ഈ പുസ്തകം ഉത്തമമാണ്.

Details

Author
Sivakumar
Category
Motivation
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →