Skip to content
Cover of JeevithajalakamMotivation

Jeevithajalakam

by Purushothaman Chandera

☆☆☆☆☆No reviews yet · Verified buyers can review
₹350.00

In stock · Ready to ship

1

About this book

ജീവിതപരിചയമുള്ള ഉത്തമനായ ഒരു ചങ്ങാതി നൽകുന്ന പ്രശ്‌നപരിഹാരനിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തന്റെ വായിച്ചറിവിന്റെ അടയാളങ്ങൾ ഇവിടെ കാണാം. എന്നാൽ ഗ്രന്ഥാപേക്ഷയെക്കാളേറെ അനുഭവജ്ഞാനമാണ് ഇതിൽ തെളിഞ്ഞുനിൽക്കുന്നത്. ഇതിലെ ഭാഷ ഹൃദ്യവും സരളവുമാണ്. അതിന്റെ കാരണവും ഈ നിത്യജീവിതബന്ധം തന്നെ. പ്രശ്‌നങ്ങളിൽ കുടുങ്ങി നിൽക്കുന്നോർക്ക് വിടുതലിനായി സ്വയം ഒരുങ്ങാൻ ഈ പുസ്തകം വായിക്കാം. അല്ലാത്തവർക്ക് പ്രശ്‌നങ്ങളിൽ നിന്ന് കഴിവതും മാറി നിൽക്കാനുള്ള പ്രേരണയ്ക്കായും ഈ പുസ്തകം വായിക്കാം. സാധാരണ ജീവിത പ്രശ്‌നങ്ങൾ എന്തെന്നറിയാൻ താല്പര്യമുള്ളവരെയും ഈ പുസ്തകം തുണയ്ക്കും. -ഇ. പി. രാജഗോപാലൻ

Details

Author
Purushothaman Chandera
Category
Motivation
Language
Malayalam
ISBN
9785451212

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →