Peral Sakshi
5.0Sumesh V V
₹140.00
Poemsby Aadinadu Thulasi
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ആദിനാട് തുളസിക്ക് കവിത ജന്മസിദ്ധമായ അനുഗ്രഹം. കടലും, കരയും കൈമാറിയ കടുത്ത അനുഭവപ്പെയ്ത്ത് സ്വപ്നമായും ദുഃഖമായും കിഴക്കും പടിഞ്ഞാറുമുണ്ട്. ഗൃഹാതുരത്വം കൈപിടിച്ചു നടത്തിയ നാട്ടുവഴികളിലെല്ലാം പാട്ടും കവിതയും നാടകവും തുടികൊട്ടി നടന്നിരുന്നു. എഴുതാൻ സാവകാശം കിട്ടാത്ത ഉദ്യോഗസ്ഥകാലം അവസാനിച്ച്; വിശാലമായ മറ്റൊരുവഴിയിലൂടെ നിഴലും നിലാവും നോക്കിനടക്കുമ്പോൾ ഭാഷയുടെ ജിജ്ഞാസപ്പക്ഷികൾ ചിലച്ചു പറക്കുന്നു. തനതായ താളത്തിലും സ്വായത്തമായ ചിന്തയിലും പാകപ്പെട്ട ഏതാനും കവിതകൾക്ക് അച്ചടിസാഫല്യം കൈവരുന്നു. ദുർഗ്രഹതയും ദുർവാശിയുമില്ലാത്ത ആത്മാർത്ഥതയുടെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന അകമുറിയുടെ താക്കോൽ ഈ കവിതകളിലുണ്ട്. -പി. കെ. ഗോപി
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00