Shibu Chakravarthy
₹200.00
Poemsby Sumesh V V
5.0(1 review)Only 5 left
തന്റെ അനുഭവസീമക്കാകാത്തുനിന്ന് സുരേഷ് വി വി എഴുതിയിട്ടുള്ള ഈ കവിതകൾ സമാനവഹൃദയവുമുള്ള വായനാക്കാരെയാണ് തേടുന്നത്.അവരെ തൃപ്തിപ്പെടുത്താനുള്ള രചനാശൈലിയും കാവ്യപാദസമ്പത്തും ഭാവനാവിശേഷങ്ങളും സുരേഷിനുണ്ടെന്ന് ഈ കാവ്യസമാനഹാരം സാക്ഷ്യപ്പെടുത്തുന്നു ടി കെ ഡി മുഴപ്പിലങ്ങാട് സുരേഷ് വി വി യുടെ പേരാൽ സാക്ഷി പ്രകൃതിയെ സാക്ഷിനിർത്തി വിളംബരം ചെയ്യുന്ന ജീവിതസത്യങ്ങളിലാണ്.ഒരു സൂഫിയെപ്പോലെ ഒരു മുനിയെപ്പോലെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മദൃശ്യങ്ങൾ ദർശികതയുടെ മാപിനിയിലൂടെ അളന്നു കുറുക്കിയെടുത്ത് വായനക്കാരന്റെ താലത്തിലേക്ക് വിതറുകയാണ് ഈ കവി ഇസ്മയിൽ മേലടി
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00
Tony M Antony
₹160.00