Skip to content
Cover of Eakakiyude NombaramPoems

Eakakiyude Nombaram

by Dineshan Narath

☆☆☆☆☆No reviews yet · Verified buyers can review
₹230.00

Only 5 left

1

About this book

മൈത്രി എന്നുരുവിടാനുയർന്ന എന്റെ നാവ് വായ്ക്കുള്ളിൽ ചത്തുകിടന്നു എന്ന് പ്രാണൻ വെച്ച് ചിറക് വിടർത്തുന്ന വരി കുറിച്ചിട്ട ദിനേശൻ എനിക്ക് പ്രിയപ്പെട്ട കവിയാണ്. സമകാലിക യാഥാർത്ഥ്യങ്ങളെ സവിശേഷ ആഖ്യാനം കൊണ്ട് വീണ്ടെടുക്കുന്ന മികച്ച കവിതകളാണ് അദ്ദേഹത്തിന്റേത്. അനുഭൂതികളെ ലളിതമായും സുതാര്യമായും അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ കവിതകൾക്ക് അർത്ഥങ്ങളുടെ പല അടരുകൾ കാണാം.

Details

Author
Dineshan Narath
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →