Skip to content
Cover of PuzhavithPoems

Puzhavith

by Haris Yunus

5.0(2 reviews)
₹150.00

Only 5 left

1

About this book

ഹാരിസിന്റെ കവിതകൾ പുതിയ ചില സാധ്യതകൾ എഴുതുന്നുണ്ട്. ഭാഷ നേർത്തതാണ്. ജൈവികതയുടെ പുതിയ ലോകം ആ കവിതകൾ തുറന്നിടുന്നുണ്ട്. ആയിരമായിരം കവിതകൾക്കിടയിലും ആ സ്വരം തെളിയുന്നുണ്ട്. വ്യത്യാസം എഴുതുന്നതിന്റെ ശക്തമായ തുടക്കം ഈ കവിതകളിലുണ്ട്. പുതുകവിതയിൽ പുതിയ ഒരു കാല്പനികത സൃഷ്ടിക്കുന്നുണ്ട്. ഗൃഹാതുരത്വം, പ്രകൃതിസ്‌നേഹം, പ്രണയം, പ്രവാസം, സഹജീവിസ്‌നേഹം എന്നീ പ്രമേയങ്ങളാൽ നിബിഡമാണ് ഹാരിസിന്റെ കവിതകൾ. സമകാലികരായ ചെറുപ്പക്കാരായ കവികളിൽ അങ്ങനെ കാണാത്ത ഭാഷാബോധവും ഈ കവിക്കുണ്ട്. ഭാഷയാണല്ലോ കവിത. -എസ്. ജോസഫ്‌

Details

Author
Haris Yunus
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →