Skip to content
Cover of Pranayikkumbol ninnilekk nattuvacha kannukalundenikkPoems

Pranayikkumbol ninnilekk nattuvacha kannukalundenikk

by K V Jijil

☆☆☆☆☆No reviews yet · Verified buyers can review
₹190.00

Only 5 left

1

About this book

കാലം ഏറെ മുന്നോട്ടു വന്നിരിക്കുന്നു. ഇന്നാകട്ടെ പ്രണയവും കവികളും തമ്മിൽ പണ്ടത്തേതിനേക്കാൾ ബന്ധമാണുള്ളത്. മാത്രമല്ല പ്രണയത്തേയും, ഇണ എന്ന ജീവിതപങ്കാളിയേയും ഏതവസ്ഥയിലും വിഷാദത്തിലേയ്ക്കു വഴിപ്പെടാതെ കൊണ്ടു പോകാൻ കവികളും ഒപ്പം നമ്മൾ ചില മനുഷ്യരും ശ്രമിക്കുന്നു. അതുകൊണ്ടാണ് മാറിയ കാലത്ത് കെ.വി. ജിജിൽ എഴുതിയ കാവ്യസമാഹാരത്തിന് ‘പ്രണയിക്കുമ്പോൾ നിന്നിലേയ്ക്ക് നട്ടുവെച്ച കണ്ണുകളുണ്ടെനിക്ക്’ എന്ന പേരും, അതിന്റെ പേരിൽ വിഷാദത്തിനപ്പുറം ജീവിതൗഷധം പോലെയുള്ള പ്രണയകവിതകളും ഉണ്ടായിവരുന്നത്. -ഡോ. പി.ആർ. ജയശീലൻ

Details

Author
K V Jijil
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →