Skip to content
Cover of Pen Niramulla NerangalPoems

Pen Niramulla Nerangal

by Vandana

☆☆☆☆☆No reviews yet · Verified buyers can review
₹170.00

Only 5 left

1

About this book

വന്ദനയുടെ കവിതകൾ, പുതുകവിതയുടെ ആശയതലത്തിലും ലാവണ്യസാരത്തിലും പുതുമ നൽകുന്നുവെന്ന് സ്തുതിപാഠമല്ല. പൊതുവേ ആവർത്തനംകൊണ്ട് സമകാലിക കവിതകൾ സൃഷ്ടിക്കുന്ന അലസതയോ വിരസതയോ കനം കുറവോ ഇവിടെയില്ല. വന്ദനയുടെ കവിതകൾ ഏകാകികളുടെ ശബ്ദമല്ല, ഏകാകികളുടെ ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്തുന്നവയും കവിത സാമൂഹ്യനിർമ്മിതിയെന്ന ആത്യന്തിക വിചാരത്തിലേക്ക് പരിണമിക്കുന്നവയുമാണ്. സംവേദനക്ഷമത തിരിച്ചറിയുന്ന വായനാസമൂഹം ഈ വാങ്മയങ്ങളെ ഒരിക്കലും വിഗണിക്കില്ല. -എ.വി. പവിത്രൻ

Details

Author
Vandana
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →