K.V. Babu
₹420.00
Historyby Dr.M.K Jayanesh
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്ഥലമാണ് പയ്യന്നൂർ.മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റിട്ടുള്ള പയ്യന്നൂരിന് നിരവധി ചരിത്ര മുഹൂർത്തങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും കഥകൾ പറയുവാനുണ്ട്. പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും ഭൂപ്രകൃതി, ശിലാലിഖിതങ്ങൾ,പയ്യന്നൂരിലെ വീരപുരുഷന്മാർ, പയ്യന്നൂർ സ്ഥലനാമ ചരിത്രം, പയ്യന്നൂർ ജനത, വിനോദങ്ങൾ, നൃത്തങ്ങൾ, ആഘോഷങ്ങൾ, സമൂഹഘടന, അച്ഛന്മാർ, കാരണവന്മാർ, കീഴാളരുടെ ജീവിതങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
K.V. Babu
₹420.00
S.L.P. Madayi
₹360.00
Dr. M.K. Jayanesh
₹400.00
Dr. Sanjeev M P
₹350.00