Skip to content
Cover of Aeli Marahi OrmakalHistory

Aeli Marahi Ormakal

by S.L.P. Madayi

☆☆☆☆☆No reviews yet · Verified buyers can review
₹360.00

Only 5 left

1

About this book

കടലിന്റെയും മലയുടെയും മദ്ധ്യേ വിസ്‌തൃതമായ പ്രദേശങ്ങൾ, പാരമ്പര്യത്തിന്റെ ശിലാലിഖിതങ്ങൾ പോലെ നിൽക്കുന്നു. സമുദ്രത്തിന്റെ വീക്ഷണത്തിൽ വളർന്ന മാടായി, മലനിരകളുടെ മൗനത്തിൽ നിലകൊള്ളുന്ന ഏഴിമല രണ്ടും ചേർന്ന് കാലത്തിന്റെയു സംസ്കാരത്തിന്റെയും കഥ പറയുന്നു. ഇവയുടെ മണ്ണിൽ പതിഞ്ഞിരിയ്‌ക്കുന്നത് വെറും പാറകളുടെ, കായലുകളുടെ, കെട്ടിടങ്ങളുടെ ഓർമ്മകളല്ല; തലമുറകളുടെ ജീവിതസങ്കൽപ്പങ്ങളും സമൂഹപരിവർത്തനങ്ങളുമാണ്. ഈ ഭൂമിയുടെ മൗനം, കടലിന്റെ ഗർജ്ജനം, മലകളുടെ ശാന്തത, നാട്ടിൻപുറങ്ങളിലെ മനുഷ്യരുടെ ജീവിതസംഗീതം ഇതെല്ലം ചേർന്ന ഒരു ആത്മകഥയായി ഈ ഗ്രന്ഥം വായനക്കാരനിലേക്ക് എത്തുന്നു.

Details

Author
S.L.P. Madayi
Category
History
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →