K.V. Babu
₹420.00
Historyby Dr. M.K. Jayanesh
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
പ്രാചീനകാലം മുതൽക്കേ അന്താരാഷ്ട്ര പ്രാധാന്യമുള്ള ദക്ഷിണേന്ത്യൻ പ്രദേശമായിരുന്നു വടക്കൻ മലബാർ. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് കോലത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വടക്കൻ മലബാറിനു ചരിത്ര സാംസ്കാരികപരമായ നിരവധി പ്രത്യേകതകളുണ്ട്. ‘കോലത്തുനാട്‘ എന്ന് അറിയപ്പെട്ടിരുന്നത് കണ്ണൂർ, ചിറക്കൽ , തലശ്ശേരി, മാടായി തുടങ്ങി വടക്കൻ പ്രദേശങ്ങളിലായിരുന്നു. ഇവിടത്തെ ക്ഷേത്രങ്ങളും കാവുകളും കോലത്തിരി ഭരണാധികാരികളുടെ പിന്തുണയോടെയാണ് നിലനിന്നത്. പ്രാദേശിക ചരിത്ര രചനയിൽ ഒരു ഗ്രന്തകർത്താവ് സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട പലകാര്യങ്ങളും ഈ ചരിത്രരചനയിൽ ഉണ്ടെന്നത് ഏറെ സന്തോഷമാണ്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
K.V. Babu
₹420.00
S.L.P. Madayi
₹360.00
Dr. Sanjeev M P
₹350.00
Dr. Lasitha K V
₹200.00