Skip to content
Cover of Panchayath Bharanathil Membarude PankuStudy

Panchayath Bharanathil Membarude Panku

by Basheer P.A

☆☆☆☆☆No reviews yet · Verified buyers can review
₹350.00

Only 5 left

1

About this book

ഒരു പഞ്ചായത്ത് മെമ്പർക്ക് ഒരു കോർപറേറ്റ് മാനേജരെ പോലെ ചിന്തിക്കാൻ കഴിഞ്ഞാലോ? ആ ചിന്തകൾ പ്രവർത്തി പഥത്തിൽ കൊണ്ട് വരാനായാൽ, തങ്ങളുടെ പ്രദേശത്തെ ആധുനികമായ,സ്മാർട്ട് ആയ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാകും. ഗവൺമെന്റ് പ്രോജെക്റ്റുകൾ നടപ്പിലാക്കുന്ന കേവലം ഏജന്റുമാർ എന്ന നിലയിൽ നിന്നും തങ്ങളുടെ പ്രദേശത്ത് ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് സ്വയം പര്യാപ്തത കൈവരിക്കുന്ന ‘ഗ്രാമസ്വരാജിലേക്ക് ‘മാറാൻ പഞ്ചായത്ത് പ്രസിഡന്റ് മാരെയും മെമ്പർമാരെയും പ്രാപ്തരാകുന്നതിനു സഹായകരമായ ഉള്ളടക്കമാണ് ഈ പുസ്തകത്തിൽ ഉള്ളത്. വാർഡ് തലത്തിൽ തന്നെ ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്ന ആശയവും,വാർഡിലെ അംഗങ്ങളുടെ സഹകരണത്തോടെ അത് നടപ്പിലാക്കേണ്ട വിധവും വളരെ വിശദമായി ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. കാലഘട്ടത്തിനനുസൃതമായി പുതിയ പഠനങ്ങളും അറിവുകളും, മാനേജ്മെന്റ് തത്വങ്ങളും,ഐ ടി സങ്കേതങ്ങളും തങ്ങളുടെ പ്രദേശത്തിന്റെ ഉന്നമനത്തിനു വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് വളരെ കൃത്യമായി ഈ പുസ്തകം പറഞ്ഞു തരുന്നു. ‘ഡാറ്റ ‘ ഒരു പ്രദേശത്തിന്റെ വികസനത്തിന് എങ്ങിനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിന് പുറമേ, ആധുനിക കാലത്തെ വികസന സങ്കൽപ്പങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് എങ്ങനെ കൊണ്ട് വരാം എന്ന് ഈ പുസ്തകം നിർദ്ദേശിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾക്കനുസൃതമായി പ്രാദേശികമായ ഇടപെടലിന്റെ സാധ്യത, ഡിജിറ്റൽ യുഗത്തിൽ മൈക്രോ ലെവൽ മെന്റോർഷിപ്പ് പ്രോഗ്രാം എങ്ങിനെ നടത്താം എന്നെല്ലാം ഈ പുസ്തകം നിർദ്ദേശിക്കുന്നു. തദ്ദേശ സ്വയം ഭരണ രംഗത്തേക്ക്,നേതൃസ്ഥാനത്തേക്ക് കടന്നുവരുന്ന എല്ലാവർക്കും ഈ പുസ്തകം ഒരു മാർഗ ദർശിയായി മാറും.

Details

Author
Basheer P.A
Category
Study
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →