Skip to content
Cover of KavithapadanangalStudy

Kavithapadanangal

by Viju Nayarangadi

☆☆☆☆☆No reviews yet · Verified buyers can review
₹360.00

Only 5 left

1

About this book

കവിത കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ ആന്തരസ്ഥലികളിലേക്ക് സംക്രമിക്കുവാൻ ഒരു ജൈവവസ്തുവിനെ പരിചരിക്കുന്ന വഴക്കവും ശ്രദ്ധയും സൂക്ഷ്മതയും സൂക്ഷിക്കേണ്ടത് വിമർശധർമ്മമാണ്. ഭാഷയും ഭാവവും സ്വത്വബോധവും കാലപരിഗണനയും സൗന്ദര്യവിചിന്തനങ്ങളും കാവ്യവിമർശപഥങ്ങളിൽ നിർണ്ണായകമാണ്. കവിതയെ അത്യന്തം ഗൗരവത്തോടെ കാണുന്ന പഠനങ്ങളുടെ സമാഹാരം.

Details

Author
Viju Nayarangadi
Category
Study
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →