Viju Nayarangadi
₹360.00
Studyby Dr. N.R. Gramaprakashand Dr.C.R. Santhosh
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ഭാരതീയ കലാപാരമ്പര്യത്തിന്റെ പ്രയോഗവും ദർശനവും നിർണയിച്ച ഗ്രന്ഥമാണ് നാട്യശാസ്ത്രം. ഇരുപത്തഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് പിറന്ന ഗ്രന്ഥം. ഭരതശാസ്ത്രത്തിന്റെ പ്രതിസംസ്കരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ സ്വരൂപം നിർണയിച്ചത്. ഇത്ര ബൃഹത്തും സൂക്ഷ്മവുമായി നാട്യകല വിശദീകരിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് ഇല്ലതന്നെ. നാട്യം ഉത്ഭവിച്ചതും പ്രചരിച്ചതും സംബന്ധിച്ച ചരിത്രപ്രസക്തിയുള്ള മിത്തുകൾ ആവിഷ്ക്കരിച്ചത് നാട്യശാസ്ത്രത്തിന്റെ ആദ്യത്തെയും അവസാനത്തേയും അധ്യായങ്ങളിലാണ്. നാട്യത്തിൽ ചേർന്നിരിയ്ക്കേണ്ട ദർശനവും ഇതിൽ വെളിപ്പെടുത്തിയിരിക്കുന്നു. കലാവ്യസനികൾക്ക് മാർഗദീപമായ അത്ഭുതരചനയാണ് നാട്യശാസ്ത്രം. കലയുടെ അനുശീലനത്തിലും ആസ്വാദനത്തിലും ആഴമരുളാൻ ഈ കൃതിയ്ക്ക് സാധിക്കും.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Viju Nayarangadi
₹360.00
Soorya Narayanan Aramana
₹290.00
P K Bhagyalakshmi
₹290.00
Basheer P.A
₹350.00