Peral Sakshi
5.0Sumesh V V
₹140.00
Poemsby Rafeek Bin Moidu Palathayi
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
റഫീഖ് ബിൻ മൊയ്തുവിന്റെ കവിതയിലൂടെ സഞ്ചരിച്ചപ്പോൾ കാവ്യപ്രബുദ്ധതയും കവി പ്രതിബദ്ധതയും തിരിച്ചറിയാൻ കഴിഞ്ഞു. സമകാല ജീവിതത്തിന്റെ ആന്തര പ്രകൃതിയുടെ വിള്ളലുകൾ ചൂണ്ടിക്കാട്ടുന്ന വിമർശന സമീക്ഷയാണ് ഈ സമാഹാരത്തിലെ പല കവിതകളിലും മുഴങ്ങുന്നത്. വിമർശനപക്ഷത്ത് നിലയുറപ്പിച്ച് ഉൾകരുത്തുള്ള ലോകബോധവും ജാഗ്രതയുള്ള നിരീക്ഷണങ്ങളും റഫീഖ് പല സ്വരത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു. മിതവും സാരവുമായ ഭാഷയിൽ തീവ്രമായ ചിന്തയോടെ തനിക്ക് ചുറ്റുമുള്ള അനുഭവങ്ങളെയും സംഭവങ്ങളെയും കവി സമീപിക്കുന്നു.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00