Skip to content
Cover of MounasandeshamPoems

Mounasandesham

by Jyothi C T

☆☆☆☆☆No reviews yet · Verified buyers can review
₹170.00

Only 5 left

1

About this book

മൗനത്തിന്റെ വാല്മീകത്തിൽനിന്നും പുറത്തേക്കിറങ്ങാൻ കൊതിക്കുന്ന മനസ്സിന്റെ പ്രതീക്ഷയും പ്രകാശവുമാണ് ജ്യോതി സി ടി യുടെ മൗനസന്ദേശം എന്ന കവനകൃതി.വർത്തമാനകാലത്തിന്റെ പൊരുൾ തേടിയുള്ള യാത്രയിൽ,മകനെ വിടാതെ സൂക്ഷിക്കുന്ന ഒരമ്മയുടെ ഹൃദയതാളമാണ് സൂന്യതയിലേക്ക് ഒരു വഴിക്കണ്ണ് എന്ന കവിത. മരണത്തെക്കുറിച്ച് തികച്ചും വിചിത്രമായ ഒരു സങ്കല്പമാണ് ജ്യോതി അവതരിപ്പിച്ചിരിക്കുന്നത്.അതാണ് ഹൃദയഭാഷയെന്ന് കവയിത്രി കരുതുന്നു.മരണം ഒരു ദിവ്യാനുഭൂതിയായി സ്വപ്നം കാണുന്നു. ഈ വിധം ഇഴകീറി പരിശോധിച്ചാൽ എല്ലാ കവിതകൾക്കും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിഭാവത്തിന്റെ വിഷാദധ്വനിയുടെ കടലിരമ്പം കേൾക്കാം ഡോ.ശശിധരൻ ക്ലാരി

Details

Author
Jyothi C T
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →