Skip to content
Cover of MohameruPoems

Mohameru

by Dr. Remya V.S

☆☆☆☆☆No reviews yet · Verified buyers can review
₹260.00

Only 5 left

1

About this book

‘മോഹമേരു’ വിലെ എഴുപത്തിയഞ്ച് കവിതകളിലൂടെ ഡോ.രമ്യ വി.എസ് എന്ന കവി തന്റെ മനസ്സിൽ കുടിപാർക്കുന്ന അനേകം ചോദ്യങ്ങൾക്ക് ഉത്തരവും സന്ദേഹങ്ങൾക്ക് നിർണ്ണയവും അവ്യക്തതകൾക്ക് വ്യക്തതയും അന്വേഷിക്കുകയാണ്. നിത്യ ജീവിതത്തിന്റെ സാധാരണതകളുടെ മേലാവരണം നീക്കി പുതിയ അർത്ഥങ്ങളുടെ ഗന്ധർവ്വ ലോകം കാട്ടിത്തരാൻ ഡോ.രമ്യക്കുള്ള വൈഭവം ഇ കവിതകളിൽ സുവർണ്ണ പരാഗം വിതറിയിരിക്കുന്നു. രമ്യയുടെ കാവ്യയാത്രയുടെ അനന്തരഘട്ടങ്ങൾ അനേകം മികച്ച കവിതകളും കൃതികളും കൊണ്ടു ധന്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ‘മോഹമേരു’ എന്ന പ്രഥമ സമാഹാരം ആ യാത്രയുടെ ശുഭനാന്ദിയായി നിലകൊള്ളട്ടെ. -കെ ജയകുമാർ

Details

Author
Dr. Remya V.S
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →