Skip to content
Cover of Manushian Bhoomi Veedu Prakruthi PoPoems

Manushian Bhoomi Veedu Prakruthi Po

by Sindhu Chendalode

☆☆☆☆☆No reviews yet · Verified buyers can review
₹270.00

Only 5 left

1

About this book

ഈ കവിതകളിലുടനീളം മണ്ണിൽ വിരിഞ്ഞ മാരിവിൽ പൂക്കളുണ്ട്. എഴുനൂറിലധികം വർണ്ണങ്ങളുണ്ട്. വിസ്മയിപ്പിക്കുന്ന നിറക്കൂട്ടുകൾ.അവയിൽ വായിച്ചെടുക്കാവുന്നത് സ്വപ്നങ്ങളും സ്വപ്ന ഭംഗങ്ങളും പടർന്ന ജീവിതം. കവിതയിലൂടെ സഞ്ചരിച്ചാലോ? കാണുന്നവയെല്ലാം നമ്മളെ പിടിച്ച് നിർത്തുന്നത് ,പുസ്തകത്തിന്റെ ആകെപേജുകൾക്കപ്പുറത്തേക്ക് നമ്മെ നയിക്കുന്നത്. ഒരു പുസ്തകത്തിൽ ഒതുങ്ങുകയില്ല. അകംവെന്ത നാവിനെ കവിതയായ് പകുക്കുമ്പോൾ സിന്ധുവിന്റെ കവിതകൾ പെൺനോവിനെ സൂക്ഷ്മാർത്ഥത്തിൽ പകർത്തിവെക്കുന്നു. പെൺജീവിതത്തിന്റെ തിളച്ചുതൂവൽ കൂടി അടയാളപ്പെടുത്തുന്ന കാവ്യസമാഹാരമാണിത്         കുരീപ്പുഴ ശ്രീകുമാർ

Details

Author
Sindhu Chendalode
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →