Peral Sakshi
5.0Sumesh V V
₹140.00
Poemsby Deepa Pramod
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
പഴയ ഛന്ദസ്സിന്റെ കിന്നരത്തിൽ പുതിയ സംഗീതം രചിക്കുകയാണ് ദീപ. മലയാള കവികളുടെ ഒരു പ്രത്യേകതയാണിത്. ചിലപ്പോൾ പുതിയവഴിവെട്ടി ഓരങ്ങളിൽ പഴയമരങ്ങളുടെ വിത്തുകൾ നടും. മറ്റു ചിലപ്പോൾപഴയ വഴിയോരങ്ങളിൽ പുതുമരങ്ങളുടെ വിത്തുപാകും. രണ്ടായാലുംപൂക്കാലവും ഫലസമൃദ്ധിയും ഉറപ്പ്. അയ്യപ്പപ്പണിക്കരിലും അയ്യപ്പനിലുമെല്ലാം ഈ സമീപനം കാണാവുന്നതാണ്. ദീപയുടെ കാവ്യസസ്യശാല ശ്രദ്ധേയമാണ്. കണ്ടു നടന്നാൽ അറിവും തിരിച്ചറിവും സമ്മാനിക്കുന്നവ. മരുഭൂമിയിൽ നിന്നുകൊണ്ടു ചന്ദ്രബിംബത്തിലൂടെ നാടിന്റെ രമണീയതകാണുന്ന ദീപയ്ക്ക് കൂടുതൽ കൂടുതൽ ലാവണ്യയാത്രകൾ ആശംസിക്കുന്നു. -കുരീപ്പുഴ ശ്രീകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00