Peral Sakshi
5.0Sumesh V V
₹140.00
Poemsby V.DINACHANDRAN
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
പരിണിതപ്രജ്ഞരായ ഭാഷാകവികളുടെ വരികളോട് കിടപിടിക്കുന്ന ആവിഷ്കാര ചാരുത പ്രകടമാകുന്നുണ്ടിവിടെ. ഭാഷയിലെ 51 അക്ഷരം പോലെ 51 കവിതയാണ് ദിനചന്ദ്രന് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവിച്ചു തീര്‍ത്ത ജീവിതം തന്നെയാണ് എഴുത്തിന്റെ മുഖ്യ അസംസ്കൃത വസ്തു. മറ്റൊന്ന് ചുറ്റുമുള്ള ബാഹ്യ പ്രകൃതിയും. പുരാണവും പ്രകൃതിയും മാതൃത്വവും പ്രണയവും ഇഴചേര്‍ന്ന് നില്ക്കുന്ന കവിതകളില്‍ ഇരുട്ടും വെളിച്ചവും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നുണ്ട് കവി. വാക്കുകള്‍ക്കും വരികള്ക്കുമിടയ്ക്ക് ശബ്ദത്തേക്കാള്‍ മൗനം നിറച്ചു വെച്ചിരിക്കുന്നു കവിതയുടെ ലോകത്തുയര്‍ന്നു പറക്കാന്‍ ദിനചന്ദ്രന് തീര്‍ച്ചയായും സാധിക്കും. -ഡോ. കെ. പി. ഗോപിനാഥന്
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00