Peral Sakshi
5.0Sumesh V V
₹140.00
Poemsby Haris Yunus
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
മറ്റൊരു ലാവണ്യ വൻകരയിലാണ് ഹാരിസിന്റെ കവിത വേരൂന്നിയിട്ടുള്ളത്. വെള്ളവും വെളിച്ചവും മണ്ണും കാറ്റും പരിചിതമെങ്കിലും ഫലങ്ങൾ വേറെയാണ്. ആകൃതിയും രുചിയും വേറെ. നിറവും വിത്തുകളുടെ ഉള്ളടക്കവും വേറെ. ഇലകളുടെയും ശിഖരങ്ങളുടെയും പൂക്കളുടെയും സംവിധാനം വേറെ. അവിടെ മറ്റൊരു പച്ച തെളിഞ്ഞു വരുന്നു. മറ്റൊരു കടൽ ചിറകു വിരിച്ചു കിടക്കുന്നു. മറ്റൊരു കാട് ഇരുണ്ടു കാണുന്നു. വേറിട്ട മെമ്മറികൾ കൊണ്ട് ടൈം ലൈൻ നിറയുന്നു. -കുരീപ്പുഴ ശ്രീകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00