Skip to content
Cover of Hridaya MarmmarangalPoems

Hridaya Marmmarangal

by Rafeek Bin Moidu

☆☆☆☆☆No reviews yet · Verified buyers can review
₹280.00

Only 5 left

1

About this book

ഇതിലെ ഓരോ അക്ഷരങ്ങളും പ്രാർത്ഥനയാണ്. അതിനാൽ തന്നെ അതീവ ധ്യാനാത്മകമായ വായന ഈ കൃതി ആവശ്യപ്പെടുന്നു. പ്രവാചകചര്യകളും വിശുദ്ധഖുർആനും ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട് ഈ കൃതിയിൽ. ഇസ്ലാം മത വിശ്വാസിക്ക് അധ്യാപകനും പാഠപുസ്തകമെന്നത് പ്രവാചകനും വിശുദ്ധഖുർആനും ആണ്. സഞ്ചരിക്കുന്ന വേദഗ്രന്ഥമായിരുന്നല്ലോ പ്രവാചകൻ. വീണ്ടും വീണ്ടും വായിക്കാം എന്നതാണ് ഈ കൃതിയുടെ സവിശേഷത. ഓരോ വാക്കിലും നിറഞ്ഞുകത്തുന്ന പ്രതീക്ഷയുടെ വെളിചം നാം അനുഭവിക്കും. പ്രതീക്ഷ നിർഭരമാണ് ഈ പുസ്തകം. ജീവിതത്തെ പ്രസന്നതയോടെ സമീപിക്കുന്ന മനുഷ്യ സ്നേഹിയുടെ വിചാരങ്ങളാണിവ.

Details

Author
Rafeek Bin Moidu
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →