Skip to content
Cover of Chirikal Vilkkunna PenkuttiPoems

Chirikal Vilkkunna Penkutti

by Greeshma Baby

☆☆☆☆☆No reviews yet · Verified buyers can review
₹210.00

Only 5 left

1

About this book

മനുഷ്യൻ എന്ന സത്തയെ സ്വാംശീകരിച്ച് തന്റെ നിലപാടുകൾ എന്തെന്ന് സൂക്ഷ്മവും കണിശവുമായ വാങ്മയത്തിലൂടെ ആവിഷ്‌ക്കരിക്കുന്നവയാണ് ഗ്രീഷ്മബേബിയുടെ കവിതകൾ. വ്യക്തി എന്ന നിലയിലും സാമൂഹ്യജീവി എന്ന ബോധ്യത്തിലും മനുഷ്യരെയും പ്രകൃതിയേയും ഈ കവി വീക്ഷിക്കുന്നു. സാമൂഹികാനുഭവങ്ങളെ വ്യക്ത്യനുഭവങ്ങളായി,വൈകാരികമായി സ്വീകരിച്ച് പ്രഹരശേഷിയോടെ അവതരിപ്പിക്കുവാനും ചില മുഹൂർത്തങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. അതേ സമയം സാമ്പ്രദായീകതയിലോ ആലങ്കാരികതയിലോ അഭിരമിക്കുന്ന പ്രകൃതമൊട്ടും കാണാനില്ല. സ്വയം സംസാരിക്കുന്ന ഈ കവിതകളിൽ തെളിയുന്ന വികാരമാക്കപ്പെട്ട വിചാരങ്ങളും വിചാരമാക്കപ്പെട്ട വികാരങ്ങളും വായനാസമൂഹം പൂർണമായും സ്വീകരിക്കുമെന്നുറപ്പ് എ വി പവിത്രൻ

Details

Author
Greeshma Baby
Category
Poems
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →