Skip to content
Cover of VilakkumadamMemories

Vilakkumadam

by Anver Kanneeri Amminikkad

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

അൻവർ കണ്ണീരി അമ്മിനിക്കാട് എഴുതിയ കഥകൾ പോലുള്ള കുറെ ജീവിതാനുഭവങ്ങളാണ് വിളക്കുമാടം എന്ന പുസ്തകത്തിലുള്ളത്.രചയിതാവിന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിൽ ഉപ്പ എങ്ങനെയാണ് ഒരു വിളക്കുമാടം പോലെ നിന്നത് എന്ന് ഈ അനുഭവക്കുറിപ്പുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. തീർച്ചയായും ഇത് ഭാഷയോട് ഇഷ്ടമുള്ള ഏതൊരാൾക്കും വായിക്കാവുന്ന പുസ്തകമാണിത്. ഇതിന്റെ ലാളിത്യവും ഹൃദയസ്പർശിത്വവും നമ്മെ പെട്ടെന്ന് ആകർഷിക്കും. ഒറ്റ ഇരിപ്പിൽ വായിച്ചു പോകാവുന്ന പുസ്തകം. ആലങ്കോട് ലീലാകൃഷ്ണൻ

Details

Author
Anver Kanneeri Amminikkad
Category
Memories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →