Yeshoda P K
₹200.00
Memoriesby Amal Fermis
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
മനുഷ്യമനസ്സ് നാം കരുതുന്നതിത്തേക്കാൾ സങ്കീർണ്ണമാണ്. ലോലവുമാണ്. അമൽ ഫെർമിസിന്റെ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ ഏതൊരാളുടെയും മനസ്സിലൂടെ കടന്നുപോകുക ഈയൊരു വിചാരമായിരിക്കും. മനസ്സിന്റെ തരളതയും അപരരോടുള്ള കരുതലും കാരുണ്യവും തെല്ലെങ്കിലും വളർത്തുവാൻ ഈ കുറിപ്പുകൾ നമ്മെ പ്രാപ്തരാക്കും. –റഫീക്ക് അഹമ്മദ് ആ ഒരുവൾ നടന്ന വഴികൾ ഇവിടെ ചരിത്രമായ് മാറുന്നു. സ്വജീവിതം നൽകിയ പാഠങ്ങളാണ് എഴുത്തിന്റെ തട്ടകം. ആ നിനവുകളിൽ ധ്വനിക്കുന്ന സ്നേഹസൂക്തങ്ങൾ ജനിമൃതികൾക്കിടയിലുള്ള നമ്മുടെ ജീവിതത്തെ ഒരു തീർത്ഥയാത്രയാക്കി, അതിജീവനത്തിന്റെ സുകൃത ജപമുറകളായി വായനക്കാരന്റെ കാതോരത്തണയുന്നു. –ഡോ .മോളി ജോസഫ് മാമ്പിള്ളി
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Yeshoda P K
₹200.00
Shylaja Venniyoor
₹220.00
Amal M B
₹180.00
Reena Rahman
₹220.00