Skip to content
Cover of Veyil Way Station

Veyil Way Station

by Haris Yunus

☆☆☆☆☆No reviews yet · Verified buyers can review
₹260.00

Only 5 left

1

About this book

രണ്ടറ്റവും തുറന്നിട്ട വഴിയാണ് എന്റെ പാട്ട് എന്ന പ്രസ്താവത്തിൽ ഹാരിസ് യൂനുസിന്റെ കവിതയോടുള്ള തുറന്ന സമീപനം വ്യക്തമാണ്. ആ സമീപനം തികച്ചും ഫലപ്രദമായിട്ടുണ്ടെന്ന് ഈ കവിതകളുടെ വിഷയവൈവിധ്യവും ആവിഷ്‌കാരവൈവിധ്യവും ഒരുപോലെ തെളിയിക്കുന്നു. അനുഭവങ്ങളുടെ വിസ്തൃതിയിലേക്ക് തുറന്നുവച്ച വാക്കാണ് കവിത.ഗദ്യമായാലും പദ്യമായാലും ഒരുപോലെ ഒരുൾതാളം നിലനിർത്താൻ ഹാരിസിന് കഴിയുന്നു എന്നത് വായനക്കാർ ശ്രദ്ധിക്കാതെ പോവില്ല.ഇന്ന് ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന കവിതാസമാഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വം നേടാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട് ഈ കവി. കെ സച്ചിദാനന്ദൻ

Details

Author
Haris Yunus
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →