Skip to content
Cover of Verumoru(changatha)kadhaStories

Verumoru(changatha)kadha

by Manoj Kumar Pazhassi

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

അവഗണിക്കപ്പെടുന്നവരോടും അരികിലാക്കപ്പെടുന്നവരോടുമുള്ള അനുകമ്പയാണ് മനോജ്‌കുമാർ പഴശ്ശിയുടെ കഥകളുടെ അന്തസത്ത.അതിലളിതമെന്നു കരുതുന്നവയിലെ സങ്കീർണതയും,ചിരപരിചിതമെന്നു തോന്നുന്നവയിലെ അപരിചിതത്വവും,അടുപ്പങ്ങൾക്കുള്ളിലെ അകൽച്ചയും,വിജയങ്ങൾക്കിടയിലെ പരാജയങ്ങളും സ്നേഹത്തിൽ പതിയിരിക്കുന്ന സ്വാർത്ഥതയും ആണ് മനോജ്‌കുമാർ ഈ കഥകളിൽ കണ്ടെത്തതാണ് ശ്രമിക്കുന്നത്.എത്രമാത്രം പ്രകാശപൂരിതമായിരുന്നാലും ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഒരു ചീളെങ്കിലും ഇരുട്ട് ഒളിഞ്ഞു കിടക്കുന്നുണ്ടാവും.ഏയ് ഇരുട്ടിനെ കണ്ടെടുക്കാനാണ് എല്ലാ എഴുത്തുകാരും ശ്രമിക്കുന്നത്.അത് കണ്ടെടുക്കുന്നതിലും അതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലും മനോജ്‌കുമാർ പഴശ്ശി വിജയിച്ചിരിക്കുന്നു മലയാള കഥാസാഹിത്യത്തിൽ ഈ സമാഹാരത്തിനു സ്വന്തമായ ഒരു ഇരിപ്പിടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം ടി പി വേണുഗോപാൽ

Details

Author
Manoj Kumar Pazhassi
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →