Skip to content
Cover of Veyililek Valarunna VerukalStories

Veyililek Valarunna Verukal

by C. Vinod

☆☆☆☆☆No reviews yet · Verified buyers can review
₹200.00

Only 5 left

1

About this book

സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ആ അർത്ഥത്തിൽ ഈ കഥകൾ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെയും വിസ്‌മൃതിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളിൽ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകൾ വായിച്ചുകഴിഞ്ഞാൽ വായനക്കാരന്റെ മനസ്സിൽ ചില ചോദ്യങ്ങളും ബാക്കി നിൽക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും.

Details

Author
C. Vinod
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →