Sasi Kartha Kumar
₹350.00
Storiesby Girija Varrier
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ഗിരിജാവാര്യരുടെ ‘വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്’ എന്ന ചെറുകഥാസമാഹാരം വായിച്ചപ്പോൾ തോന്നിയ അനുഭൂതി ഓഷോ പറഞ്ഞതുപോലെയാണ്. ഒന്നല്ല നിരവധിതവണ നാം ഈ പുസ്തകം വായിച്ചുപോകും. മികച്ച പുസ്തകങ്ങൾ ആത്മസുഹൃത്തുക്കൾ പോലെയാണ്. അത് നമുക്ക് വഴികാട്ടിയാവുന്നു. ചിലപ്പോഴത് സാന്ത്വനമാവുന്നു. ആപത്കാലഘട്ടത്തിൽ ബന്ധുക്കളെക്കാളും സഹായിയാകുന്ന ആത്മമിത്രത്തെപ്പോലെയാണ് ഉത്തമ ഗ്രന്ഥങ്ങൾ. ഗിരിജാവാര്യരുടെ കഥകൾ ഓരോന്നും ആത്മമിത്രത്തെപ്പോലെ നമ്മെ പരിചരിക്കുന്ന, സ്നേഹാർദ്രമായ ആത്മസുഹൃത്തിന്റെ നോട്ടം പോലെ ഹൃദ്യമാകുന്നു. -സുകുമാരൻ പെരിയച്ചൂർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00