Sasi Kartha Kumar
₹350.00
Storiesby Ammu Santhosh
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
പ്രമേയമെന്തായാലും കഥ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന്റെ വൈകാരിക സത്യവും ഭാഷാപരമായ ഔചിത്യവും ഭാവാത്മകമായ ആധികാരികതയും ഭാഷാപരമായ കൃത്യതയുമാണ് ചെറുകഥയുടെ വിജയത്തെ കരുപ്പിടിപ്പിക്കുന്നത്. തനിക്കു ബോധ്യമുള്ള ജീവിതത്തെ ഏകാഗ്രതയോടെയും സത്യനിഷ്ഠയോടെയും ഭാവനയുടെ ഉചിത ചമൽക്കാരത്തോടെയും എഴുതപ്പെട്ടിരിക്കുന്ന ഈ സമാഹാരത്തിലെ അധികം ദൈർഘ്യമില്ലാത്ത കഥകളിലൂടെ അമ്മു സന്തോഷ് എന്ന കഥാകൃത്ത് തന്റെ വ്യത്യസ്ത ശബ്ദം കേൾപ്പിക്കുന്നു. -കെ. ജയകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00