Skip to content
Cover of Sarga SayahnamStories

Sarga Sayahnam

by Compiled by Suresh V V

☆☆☆☆☆No reviews yet · Verified buyers can review
₹200.00

Only 5 left

1

About this book

ഒരുമ എന്നത് കൗതുകകരമായ കഥാസമാഹാരമാണ്. ഒരു കാലഘട്ടത്തിലെ വിദ്യാലയജീവിതത്തിൽ സ്നേഹിച്ചും കലഹിച്ചും ജീവിച്ചവർ ഒറ്റമരത്തണലിൽ ചേർന്നിരുന്നപ്പോൾ അവർ സ്വന്തം അനുഭവങ്ങൾ കഥകളായി ആവിഷ്‌ക്കരിക്കുകയായിരുന്നു. ആ കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. മനുഷ്യരെ തൊടുന്ന കഥകളാണ് ഈ സമാഹാരത്തിലേത്.പല കഥകളിലെയും അനായാസമായ കഥാപാത്ര സൃഷ്ടികൾ കഥകൾക്ക് തന്മയത്വം നൽകുന്നു .സ്നേഹവും ആദ്രതയുമൊക്കെ മിന്നിമറയുന്നത് കാണാം.നാടകീയത മുറ്റി നിൽക്കുന്ന സന്ദർഭങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് പല കഥകളും. പി സുരേന്ദ്രൻ

Details

Author
Compiled by Suresh V V
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →