Sasi Kartha Kumar
₹350.00
Storiesby Sreekala Mohandas
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ജീവിതത്തിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ മാറ്റങ്ങളെ അവയുടെ വൈകാരികമായ ആഴത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന കഥകൾ. പ്രമേയത്തിന് ഇണങ്ങിയതും ക്ലിഷ്ടത പൂർണമായും വർജിച്ചതുമാണ് ശ്രീകലയുടെ ഭാഷ. സമകാലീക മലയാള കഥകളിൽ സർവസാധാരണമായിക്കഴിഞ്ഞ വൃഥാസ്ഥൂലതയിൽ നിന്നും ആവിഷ്‌ക്കാര നാട്യങ്ങളിൽ നിന്നും മുക്തമാണ് ഈ കഥകൾ. പറയാനൊരു കഥയുണ്ടെങ്കിൽ വ്യർത്ഥമായ ആഖ്യാന കൗശലങ്ങളോ ഭാഷയിലെ കൃത്രിമത്വമോ ആവിശ്യമില്ല. കെ. ജയകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00