Skip to content
Cover of PennoruthiNovel

Pennoruthi

by Naser Muthukadu

☆☆☆☆☆No reviews yet · Verified buyers can review
₹250.00

Only 5 left

1

About this book

ഏകകഥാപാത്ര കേന്ദ്രീകൃതമായ നോവലാണിത് എന്ന് പറയാമെങ്കിലും ഒരു പെണ്ണിന്റെ ജീവിതത്തെ പല വ്യക്തികളുടേയും കാഴ്ചപ്പാടിലൂടെ മനനം ചെയ്യുകയാണ് നോവലിസ്റ്റ്. അസാധാരണവും അതിതീഷ്ണവുമായ ജീവിതാനുഭവങ്ങളിലൂടെ താൻപോരിമയുള്ള ഒരു പെണ്ണിനെ അവളുടെ ചെറുത്ത്‌നില്പിന്റെയും, മറികടക്കലുകളുടേയും സമീപനങ്ങളുടെയും തീരുമാനങ്ങളുടെയും കഥയാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. നാസർ മുതുകാടിന്റെ ഈ കന്നിക്കണി നല്ല ഉള്ളുറപ്പും ആരുറപ്പും തികഞ്ഞ ഒരു ജീവിതാവസ്ഥയുടെ കഥയാണ് തട്ടും തടവുമില്ലാതെ ഈ നോവലിൽ പറഞ്ഞുവെക്കുന്നത് എന്ന് കണ്ടതിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് അങ്ങേയറ്റത്തെ സന്തോഷമുണ്ട്. എഴുത്തുകാരനെന്ന നിലക്ക് തന്റെ പ്രതിഭയുടെ മൗലികമായ തിളക്കം, മുദ്ര, പതിപ്പിക്കുവാൻ ‘പെണ്ണൊരുത്തി’ക്ക് സാധിച്ചിട്ടുണ്ട്. -യു.എ.ഖാദർ

Details

Author
Naser Muthukadu
Category
Novel
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →