Binu Kaippada
₹200.00
Novelby Jinesh Keloth
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
മനുഷ്യൻ എത്തിപ്പെടുന്ന മഹാശൂന്യതയുടെ ദുർഘടമായ കാഴ്ചകളും തെറ്റും ശരിയും തിരിച്ചറിയാനാവാത്ത സംഘർഷാസന്ധികളും അനാവരണം ചെയുന്ന നോവൽ. സുന്ദരമായ ഞൊറിവുകളാൽ തീർത്ത ദേശപടത്തിന്റെ അപൂർവമായ ദൃശ്യസാന്ദ്രതയും, അണിയറയിലും അരങ്ങത്തും വസന്തം തീർത്ത പ്രണയരാശിയുടെ വർണ്ണങ്ങളും, ഗ്രാമഗീതം പൊഴിക്കുന്ന മഴവില്ലുകളും ചേർന്ന് അനുഭൂതിയുടെ വ്യത്യസ്ത ലോകം സൃഷ്ടിച്ചിരിക്കുന്നു. പുസ്തകസ്നേഹത്തിന്റെ വിശുദ്ധ മുറിവുകളിലൂടെ മുന്നേറുന്ന ഈ ഇതിവൃത്തം ജീവിതത്തിന്റെ പഴയ നിയമങ്ങളിലൊന്നുമൊതുങ്ങാത്ത വികാരവ്യവഹാരങ്ങളുടെ അപൂർവമായ ആഖ്യാനമാണ്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹200.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Emil Philip Tharappath
₹420.00