Skip to content
Cover of Pathrathil Varatha VarthakalStories

Pathrathil Varatha Varthakal

by P. Selvaraj

☆☆☆☆☆No reviews yet · Verified buyers can review
₹190.00

Only 5 left

1

About this book

കർമ്മം കൊണ്ട് ശെൽവരാജ് പോലീസ്‌കാരനാണ്. ക്രൂരത, യാന്ത്രികത, അധമബോധം, പരിഹാസ്യഭാവം– ഇവയൊക്കെ പോലീസ്‌കാരന്റെ പരിവേഷമാണ്. ‘കാക്കിക്കുള്ളിൽ ഒരു ഹൃദയം‘എന്ന പ്രയോഗം ഒരത്ഭുതംപോലെയാണ് സാഹിത്യത്തിൽ കടന്നുവരാറുള്ളത്. വിപുലവും വികലവും വിരോധാഭാസം നിറഞ്ഞതുമാണ്, പോലീസ്‌കാരന്റെ അനുഭവമണ്ഡലം. ആരും കാണാത്ത പോലീസ് കാഴ്ചകൾ വരച്ചുകാട്ടുമ്പോഴേ അത് സാഹിത്യമാകൂ.പത്രത്തിൽ വരുന്ന വാർത്തകളേ നാം അറിയുന്നുള്ളൂ.പാത്രത്തിൽ വരാത്ത വാർത്തകളിലേക്കാണ് ശീലാവരാജ് നമ്മെ നയിക്കുന്നത്. കേട്ട പാട്ടുകളേക്കാൾ തികച്ചും മധുരതരമായിരിക്കും ഈ കേൾക്കാത്ത പാട്ടുകൾ.                    ഡോ.പ്രഭാകരൻ പഴശ്ശി

Details

Author
P. Selvaraj
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →