Skip to content
Cover of Pakarnnattangalude MandrikanArticles

Pakarnnattangalude Mandrikan

by Compiled By Mehjabin

☆☆☆☆☆No reviews yet · Verified buyers can review
₹260.00

Only 5 left

1

About this book

മമ്മൂട്ടി എന്ന നമ്മുടെ മമ്മൂക്കയെപ്പറ്റി പറഞ്ഞാൽ ഇതിവിടെ ഒരിക്കലും അവസാനിക്കില്ല. തലമുറകളായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ഒരു അഭിനേതാവെന്ന നിലയ്ക്ക് മാത്രമല്ല, മലയാള സിനിമയുടെ വല്യേട്ടനായും അദ്ദേഹം നിറഞ്ഞു നില്കുന്നു. ഒരു നഷ്ടത്തെയും വകവെയ്ക്കാതെ സിനിമ എന്ന മോഹത്തിന് പിന്നാലെ നടന്നയാളാണ് മമ്മൂട്ടി. ജീവിതം പണയം വെച്ച് സിനിമ കാണാൻ ഓടിനടന്ന ഒരു സിനിമ ഭ്രാന്തന്റെ പേരാണ് മമ്മൂട്ടി. പ്രവാസത്തിലെയും കേരളത്തിലെയും എഴുത്തുകാരികളായ മുപ്പന്തിയഞ്ചോളം വനിതകൾ മമ്മൂട്ടിയെന്ന മഹാനടനെക്കുറിച് ഹൃദയം തൊട്ടെഴുതുന്ന സമാഹാരം.

Details

Author
Compiled By Mehjabin
Category
Articles
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →