Dr.K.T Jaleel
₹320.00
Articlesby Dr. E D Joseph
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
രക്ഷാകർതൃത്വം പുതിയകാലത്തെ വലിയൊരു പ്രശ്നപരിസരമാണ്.സൂക്ഷ്മശ്രദ്ധയും ജാഗ്രതയും അനിവാര്യമായ മേഖല.കുട്ടികൾ നല്ല രീതിയിൽ വളരുവാൻ പഠിക്കുവാൻ സമൂഹത്തിന് വലിയൊരു ഭാവി തന്നെ രൂപപ്പെടുത്താൻ മാതാപിതാക്കളുടെ കരുത്ത് നിർണായകമാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ.ഇ ഡി ജോസഫിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ നിഗമനങ്ങളും ഈ കൃതിയുടെ ആധികാരികത വർധിപ്പിക്കുന്നു.വളർത്തുദോഷം വിവാദവിഷയമായ ഒരു കാലത്ത് ഏറെ പ്രസക്തമായ ഒരു ഗ്രന്ഥം
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Dr.K.T Jaleel
₹320.00
Rajam Teacher
₹250.00
compiled by Vineetha Anil
₹750.00
P C Lekha
₹220.00