Skip to content
Cover of PachappoikaStories

Pachappoika

by Rajeesh Vengilat

5.0(3 reviews)
₹120.00

Only 5 left

1

About this book

മനോഹരങ്ങളായ ഗ്രാമങ്ങളെയും അതിന്റെ നിർമ്മലതയെയും ഇതിനു മുൻപും കഥാകാരന്മാർ വർണ്ണിച്ചിട്ടുണ്ട്. എങ്കിലും വായനക്കാരന്റെ മനസിൽ ആ വരികളിലെ കുളിരും തണുപ്പും നിർമ്മലതയും അനുഭവേദ്യമാകുന്നിടത്താണ് ആ രചയിതാവിന്റെ വിജയം. അങ്ങനെ നോക്കുമ്പോൾ രജീഷ് വെങ്കിലാട്ട് ‘പാച്ചപ്പൊയ്ക’ എന്ന കഥകളിലൂടെ വായനക്കാരന്റെ മനസ് കവരുമെന്ന് നിസ്സംശയം പറയാൻ കഴിയും. ഗ്രാമഭംഗിയും പ്രാദേശിക ഭാഷാ സമ്പുഷ്ടതയും നിറഞ്ഞു നിൽക്കുന്ന ഈ കഥകൾ അതു കൊണ്ട് തന്നെ വേറിട്ട് നിൽക്കുന്നു. -സുകുമാരൻ പെരിയച്ചൂർ

Details

Author
Rajeesh Vengilat
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →