Skip to content
Cover of Pacha Kalarnna ChuvappuMemories

Pacha Kalarnna Chuvappu

by K T Jaleel

☆☆☆☆☆No reviews yet · Verified buyers can review
₹500.00

Only 5 left

1

About this book

ഡോക്ടർ കെ.ടി ജലീലിന്റെ സംഭവബഹുലവും വിവാദകലുഷവുമായ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. ചെറുപ്പം മുതൽ 23 വയസായപ്പോൾ ബഹുഭൂരിപക്ഷത്തോടെ മലപ്പുറം ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് വരെയുള്ള നാൾവഴികളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരു രാഷ്ട്രീയപ്രവർത്തകന്റെ ഓർമ്മപ്പുസ്തകം എന്നതിനേക്കാൾ ഇതിനൊരു സവിശേഷപ്രാധാന്യമുണ്ട്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ മലപ്പുറത്ത് നിലനിന്നിരുന്ന മൈത്രിയും സ്നേഹവും നിറഞ്ഞ ബഹുസ്വരജീവിതം ഈ പുസ്തകത്തിലുടനീളമുണ്ട്.

Details

Author
K T Jaleel
Category
Memories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →