Sasi Kartha Kumar
₹350.00
Storiesby Saniya Yoosaf
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ഭാവനയുടെ ആകാശങ്ങളെ വിശാലമാക്കി പറപ്പിച്ചുയർത്താൻ സാനിയ നടത്തുന്ന ഉത്സാഹങ്ങളാണ് ഈ ചെറുകഥകൾ.കഥാഗതിയല്ല അതിന്റെ വിവരണം തന്നെ കഥയായി മാറുന്ന രചനകളാണിത്.ഓർമകളുടെ ചുവട് പിടിച്ച് ആത്‌മവിശ്വാസത്തോടെ ജീവിതത്തിൽ നടന്നു കയറുന്ന കഥാപാത്രങ്ങളെ ഈ കഥകളിൽ കാണാം. ” പാതിവെന്തയെഴുത്തുകൾ” എന്ന സമാഹാരത്തിലെ കഥകൾ മുഴുവനായും വേവിച്ചെടുത്ത എഴുത്തുമായി താൻ വീണ്ടും വരുമെന്ന സൂചന നൽകുന്നു. – വി എച്ച് നിഷാദ് സാനിയയുടെ കഥാലോകമെന്നത് സാഹിത്യ രചനകളുടെ പരിചിതമായ ഒരു വായനാലോകമല്ല. താൻ കണ്ട മനുഷ്യരെ വായിച്ച കഥകളാണ് അവളുടെ സാഹിത്യ ലോകം. അതിനപ്പുറത്തുള്ള സാഹിത്യം സാനിയയ്ക്ക് അപരിചിതമാണ്. അത് കൊണ്ട് തന്നെ സാനിയയുടെ കഥകളിലാകെ മനുഷ്യന്റെ ഗന്ധവും വേവലാതികളും പറ്റിപ്പിടിച്ചിരിക്കുന്നു. – മുസ്തഫ കീത്തടത്ത്
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00