Binu Kaippada
₹200.00
Novelby Emil Philip Tharappath
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
കടലിനോളം ആഴമുള്ള ജീവിതഗന്ധിയായ കഥാവിരുന്ന്. കടലിരമ്പങ്ങൾക്കും തീരത്തെ മണൽത്തരികൾക്കും ഇടയിൽ ലൂക്ക എന്ന മനുഷ്യൻ തന്റെ ജീവിതം തുന്നിച്ചേർക്കുന്നത് എത്രെയോ നിഗൂഡമായാണ്. പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും അനേകം അടരുകൾ ഈ നോവലിൽ എമിൽ ഫിലിപ്പ് തറപ്പത്ത് അതീമനോഹരമായി വരച്ചു കാട്ടുന്നു. നമ്മെ പൊള്ളിക്കുന്ന പ്രതികാരവും ഹൃദയം നനയ്ക്കുന്ന മാതൃസ്നേഹവും ഒരേനൂലിൽ കോർത്തുവയ്ക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹200.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00