Skip to content
Cover of Mayilukal Nrithamadunna VeeduStories

Mayilukal Nrithamadunna Veedu

by Baburaj Ayyallur

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

അമൂർത്തമായ കഥാസങ്കല്പമോ കഥാഘടനയോ കൈക്കൊള്ളാതെ നിയതവും മൂർത്തവും പ്രത്യയശാസ്ത്രനിബദ്ധവുമായ കഥകളുടെ വക്താവാണ് ബാബുരാജ് അയ്യല്ലൂർ. മുമ്പേ പോയവന്റെ പിമ്പേ പോവാനല്ല; തനിക്കു പോവേണ്ടിടത്ത് സ്വന്തം വഴിയിലൂടെ പോവുക എന്നതാണ് ബാബുരാജിന്റെ എഴുത്തുരീതി. ‘മയിലുകൾ നൃത്തമാടുന്ന വീട്’ പതിമൂന്നു കഥകളുടെ സമാഹാരമാണ്. -ഡോ. സി. കെ. മോഹനൻ

Details

Author
Baburaj Ayyallur
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →