Skip to content
Cover of Manya maha janangaleArticles

Manya maha janangale

by K. Muraleedharan

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

ഭാഷ അറിയാമെന്നത്‌കൊണ്ടുമാത്രം ഒരാൾക്ക് പ്രസംഗകനാകാൻ കഴിയില്ല. അതിന് പരിശീലനവും തയ്യാറെടുപ്പും നിർബന്ധമാണ്. അത്തരമൊരു പരിശീലനത്തിനുള്ള ഗംഭീരമായ കൈപ്പുസ്തകമാണ് വാസ്തവത്തിൽ ഈ ഗ്രന്ഥം. ഏത് വിഷയത്തെ സംബന്ധിച്ചും ഹൃദ്യമായും സ്പഷ്ടമായും കൃത്യതയോടെയും സംസാരിക്കാൻ കഴിയണമെങ്കിൽ അത് സംബന്ധമായ സൂക്ഷ്മമായ അറിവും നിർദ്ദേശങ്ങളും സ്വായത്തമാക്കണം. അത്തരമൊരു ധീരമായ പഠനപദ്ധതിയാണ് ഈ ഗ്രന്ഥം മുന്നോട്ട് വെയ്ക്കുന്നത്. പ്രഭാഷണകലയെ സ്‌നേഹിക്കുന്ന, പ്രസംഗകല അനുശീലിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് ഏറെ ഉപകാരപ്രദമാകും ഈ പുസ്തകം -സോമൻ കടലൂർ

Details

Author
K. Muraleedharan
Category
Articles
Language
Malayalam
ISBN
9789386197436

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →