Skip to content
Cover of MahayanamNovel

Mahayanam

by P. Surendran

☆☆☆☆☆No reviews yet · Verified buyers can review
₹200.00

Only 5 left

1

About this book

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് ഈ നോവൽ ഊന്നൽ നൽകുന്നു. മഹായാനത്തിലെ ഈ ഉൾപ്പിരിവ്ഒ ത്തുതീർപ്പുകൾക്കപ്പുറമുള്ള ഒരു കിനിവാണ്. പ്രത്യയശാസ്ത്രം മനുഷ്യനിലെ ജലാംശം വറ്റിച്ചുകളയുകയാണെങ്കിൽ അതിന്റെ തരിശിനെ നാമെചോചദിക്കാൻ കഴിയുന്നത് ഈ കിനിവുമൂലമാണ്. -ആഷാമേനോൻ അർജ്ജുനൻ തന്റെ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും വരുണനു സമർപ്പിച്ചതുപോലെ കവി അഭിമന്യുവിന്റെ തോക്ക് പ്രകൃതിയുടെ കരങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുമ്പോൾ ഇതിഹാസമാനത്തിലേയ്ക്ക് ഈ കൃതി ഉയരുന്നു. ഈ ദർശനസവിശേഷതയും അന്യൂനമായ ശില്പഭംഗിയും മഹായാനത്തെ അസാധാരണമായ ഒരനുഭവമാക്കി മാറ്റിയിരിക്കുന്നു. -ആലങ്കോട് ലീലാകൃഷ്ണൻ

Details

Author
P. Surendran
Category
Novel
Language
Malayalam
ISBN
9789386197610

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →