Skip to content
Cover of M T yude LokangalMemories

M T yude Lokangal

by Editor: A V Pavithran

☆☆☆☆☆No reviews yet · Verified buyers can review
₹380.00

Only 5 left

1

About this book

മലയാളത്തിന്റെ നിത്യ വിസ്മയമായ എം ടി എന്ന മനുഷ്യനെയും ചലച്ചിത്രകാരനെയും കുറിച്ചുള്ള ഓര്മകളുടെയും പഠനങ്ങളുടെയും പുസ്തകം.സാഹിത്യത്തിലും ജീവിതത്തിലും ജാഗ്രതയോടെ മനുഷ്യപക്ഷത്ത് ഒരു കലാകാരന് അന്തസ്സോടെ എങ്ങനെ നിവർന്നു നിൽക്കാമെന്ന പാഠമാണ് എം ടി. എം എൻ വിജയൻ, എം മുകുന്ദൻ,സക്കറിയ,സി വി ബാലകൃഷ്ണൻ,പി കെ പോക്കർ,ഇ വി രാമകൃഷ്ണൻ,ടി പി സുകുമാരൻ,വി സി ശ്രീജൻ,എം എ റഹ്‌മാൻ,പി പി രവീന്ദ്രൻ,കെ എസ് രവികുമാർ,ഇ പി രാജഗോപാലൻ,എൻ ശശിധരൻ ടി വി കൊച്ചുബാവ, ഡോ. സി രാജേന്ദ്രൻ, സജയ് കെ വി,വി രമേശ് ചന്ദ്രൻ, ഒ പി രാജ്മോഹൻ,മധു ജനാർദ്ദനൻ,വി ഷൈമ,ദാമോദർ പ്രസാദ്, രശ്മി പി, ജയദേവ് കെ വി എന്നിവരുടെ ഓർമ്മകളും പഠനങ്ങളും അഭിമുഖങ്ങളും.

Details

Author
Editor: A V Pavithran
Category
Memories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →