Skip to content
Cover of Karkkadaka ChikitsaArogyam

Karkkadaka Chikitsa

by Dr. Aananda Lakshmi

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

ആയുർവേദവിധി പ്രകാരം മനുഷ്യശരീരം പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥകൾക്കനുസരിച്ച് ശരീരത്തെ സംരക്ഷിക്കേണ്ട രീതികളെ വിസ്തരിച്ച് ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്. മഴക്കാലമായ കർക്കടകത്തിൽ ചെയ്തുവരുന്ന ദേഹരക്ഷ ശാസ്ത്രീയമായി ഈ ഗ്രന്ഥത്തിൽ അപഗ്രഥിക്കുന്നു. കർക്കടകചികിത്സ ഉഴിച്ചിലും പിഴിച്ചിലും മാത്രമാണ് എന്ന പൊതുജന ധാരണ മാറ്റി ഓരോ വ്യക്തിയുടേയും പ്രകൃതി, ബലം എന്നിവ പരിശോധിച്ച് കാലാവസ്ഥ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ചെയ്യുന്ന ഒന്നാണ് എന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും. ആയുർവ്വേദത്തെയും കർക്കടക ചികിത്സയെയും ആഴത്തിലറിയാൻ ഒരു മികച്ച ആയുർവേദ പുസ്തകം.

Details

Author
Dr. Aananda Lakshmi
Category
Arogyam
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →