Skip to content
Cover of K P K Vengara Kalavum SabdhavumArticles

K P K Vengara Kalavum Sabdhavum

by Editor : P Sivaprasad

☆☆☆☆☆No reviews yet · Verified buyers can review
₹250.00

Only 5 left

1

About this book

ഒറ്റയ്ക്ക് വിദൂരതയിലേക്ക് അലക്ഷ്യമായി നോക്കിയിരിക്കുന്ന ഈ മനുഷ്യൻ,അസാധാരണ മികവുള്ള കലാകാരനാണ്.നാട്ടിലെയും മറുനാട്ടിലെയും ജീവിതദുരിതങ്ങളെ കാലത്തോടൊപ്പം നടന്ന്ശബ്ദം കൊണ്ടും ആത്മഗന്ധം കൊണ്ടും അനുഭവിച്ചറിഞ്ഞയാൾ. സഹയാത്രികരുടെയും പ്രവാസമേഖലയിലെ സാധാരണ മനുഷ്യരുടെയും വ്യഥകൾ ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ സ്പർശിച്ച് തിരിച്ചറിഞ്ഞ മനുഷ്യസ്നേഹി തേർചക്രമുയർത്താൻ ശ്രമിക്കുമ്പോൾ ചതിയമ്പേറ്റ് വീഴേണ്ടി വരുന്ന കർണ്ണന്റെ ചോദ്യം ആ ചിരിയിൽ മുഴങ്ങുന്നുണ്ട്.അത് അദ്ദേഹത്തിന്റെ ജീവിതമറിയുന്ന അനേകർ ആവർത്തിച്ച് ചോദിക്കാറുണ്ട്. ആ ചോദ്യം തന്നെയാണ് പലതിനുമുള്ള മറുപടി.കണ്ണുനീരിനെ ഒരു വർണ്ണത്തൂവലായി പരിഭാഷപ്പെടുത്തുന്ന ആ ചെറുപുഞ്ചിരി ആ പുഞ്ചിരിക്കൊപ്പം ഹൃദയങ്ങൾ ചേർക്കുന്ന അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി സംരംഭമാണ് ഈ പുസ്തകം

Details

Author
Editor : P Sivaprasad
Category
Articles
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →