Skip to content
Cover of JeevithayamamNovel

Jeevithayamam

by Sakkeena Basheer

☆☆☆☆☆No reviews yet · Verified buyers can review
₹350.00

Only 5 left

1

About this book

ഭൂതകാല സ്മരണകൾ അയവിറക്കുന്ന ഒട്ടകങ്ങളാണ് ഓരോ പ്രവാസിയും. ദിക്കറിയാതെ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഒരു മരുപ്പച്ചയ്ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒടുവിൽ തന്റെ അസ്തിത്വം താൻ ജനിച്ചു വളർന്ന ചക്കരക്കാവ് എന്ന ഗ്രാമമാണെന്നറിഞ്ഞിട്ടും അവിടെയെത്താനാവാതെ വഴിപിരിഞ്ഞുപോകുന്ന ജീവിതം. സ്നേഹിച്ചപെണ്ണും മണ്ണും മറ്റുള്ളവർക്കായി ത്യജിക്കേണ്ടി വന്നെങ്കിലും ആരെയും കുറ്റപ്പെടുത്താതെ മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ ചുരുക്കം ചില വ്യക്തികൾക്കൊപ്പം കബീർ അഹ്മദിന്റെ പേരും വായനക്കാരുടെ മനസ്സിൽ തങ്കലിപികളാൽ മുദ്രണം ചെയ്യപ്പെടും എന്നതിൽ സംശയമില്ല.

Details

Author
Sakkeena Basheer
Category
Novel
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →