Binu Kaippada
₹200.00
Novelby Dr. Thahira Kallumurikkal
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
പ്രണയത്തിന്റെ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ച മൂന്നു സ്ത്രീകളുടെ ജീവിതമാണ് ‘ഇന്തധാറി’ൽ വന്നു നിറയുന്നത് .നേടുമ്പോൾ മാത്രമല്ല, നഷ്ടമാവുമ്പോഴും പ്രണയത്തിന്റെ മധുരിമ ഒട്ടും ചോർന്നുപോകാതെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു കാലഘട്ടത്തിൽ അറബ് മലയാളി സൗഹൃദബന്ധങ്ങളുടെ ചരിത്രരേഖയായിക്കൂടി ഈ നോവൽ മാറുന്നു.മനുഷ്യമനസ്സിന്റെ വിശാലസ്ഥലികളെക്കുറിച്ച് ഒരു പുതിയ ബോധ്യം ഇന്തധാർ നമ്മുടെ ഉള്ളിൽ നിറക്കുന്നു.പ്രവാസലികത്തുനിന്ന് മലയാളത്തിന് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് ‘ഇന്തധാർ’. ബെന്യാമിൻ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹200.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00